Site icon CTV Online

മണക്കാട് ജി .യു .പി ‘സ്‌കൂളിനോട്ചേർന്ന് കിടക്കുന്ന പി ഡബ്ല്യൂ ഡി സ്ഥലം സ്കൂൾ ഗ്രൗണ്ട് നിർമ്മാണത്തിന് വിട്ട് നൽകണമെന്ന ആവശ്യവുമായി ഡി.വൈ.എഫ്.ഐ ചെറൂപ്പ മേഖല കമ്മിറ്റി PTA റഹീം എം .എൽ .എക്ക് നിവേദനം നൽകി

NEWSDESK

ചെറൂപ്പ: ചെറൂപ്പ മണക്കാട് ജി .യു .പി സ്‌കൂളിനോട് ചേർന്ന് കിടക്കുന്ന പി ഡബ്ല്യൂ ഡി സ്ഥലം സ്കൂളിന് ഗ്രൗണ്ട് നിർമ്മിക്കുന്നതിന് വിട്ട് നൽക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ചെറൂപ്പ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി .ടി .എ റഹീം എം ‘എൽ .എ ക്ക് നിവേദനം നൽകി .

ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഫെബിത് T,മേഖല സെക്രട്ടറി അജലേഷ് TC, മേഖല കമ്മറ്റി അംഗങ്ങളായ അതുൽ ബി വി, രാഗേഷ് കക്കാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്. ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് എം ‘എൽ .എ ഉറപ്പ് നൽകിയതായി കമ്മിറ്റി അംഗങ്ങൾ

Exit mobile version