Site icon CTV Online

സൗര നിലയം പദ്ധതിയുടെ ദ്വിദിന സൗജന്യ സ്പോട്ട് രജിസ്ട്രേഷൻ

Web Desk

ഗാർഹിക ഗുണഭോക്താക്കൾക്കായുള്ള സൗര നിലയം സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ ദ്വിദിന സൗജന്യ സ്പോട്ട് രജിസ്ട്രേഷൻ മാർച്ച് 10 ,11 തീയതികളിൽ രാവിലെ 10 മണി മുതൽ 5 മണി വരെ മുക്കം കെഎസ്ഇബി ഓഫീസിൽ.

ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രമേ ഈ പദ്ധതിയിൽ ചെയ്യുവാൻ സാധിക്കുകയുള്ളൂ. 13 അക്ക കൺസ്യൂമർ നമ്പർ കൈവശം കരുത്തേണ്ടതാണ്. കെ എസ് ഇ ബി ലിമിറ്റഡിൽ രജിസ്ട്രേഡ് മൊബൈൽ നമ്പറുള്ള ഫോൺ കൈവശം ഉണ്ടായിരിക്കണം

Exit mobile version