
Local News
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടുംബരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ ട്രൈബൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ ,നേത്ര പരിശോധന,ക്ഷയ രോഗ പരിശോധന, ജീവിത ശൈലീ രോഗ നിർണയം മുതലായവ നടത്തി. മെഡിക്കൽ ഓഫീസർ Dr. അബ്ദുൽ ജലീൽ, MOTC- മുക്കം Dr. ഷാജി, Dr. സീനത്ത് എന്നിവർ പരിശോധന നടത്തി. ഹെൽത്ത് സൂപ്പർവൈസർ അബ്ദുള്ള, ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുറഹിമാൻ, വാർഡ് മെമ്പർ മഞ്ചു ഷിബിൽ, JHI മാരായ ജാവിദ്, ഗിരീഷ്, റെജിത്ത്, ജലീൽ Jphn മാരായ ലിഷ,ലിംന സ്റ്റാഫ് നഴ്സ് സബീന, ഒപ്‌റ്റോമെട്രിസ്റ്റ് മീന ഊര് മൂപ്പൻ ബാലൻ, st പ്രമോട്ടർ കിഷോർ ആശ വർക്കർ സൽമ പോൾ എന്നിവർ നേതൃത്വം നൽകി
