Site icon CTV Online

സിവിൽ സ്റ്റേഷനിൽ കരാറുകാരൻറെ ആത്മഹത്യാശ്രമം

Local News

തൊടുപുഴ സിവിൽ സ്റ്റേഷനിൽ കരാറുകാരൻറെ ആത്മഹത്യാശ്രമം. പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ മുറിയിൽ കയറി പെട്രോൾ ഒഴിച്ചു ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. അടിമാലി സ്വദേശി സുരേഷ് ആണ് ഭീഷണി മുഴക്കിയത്. പണി തീർത്ത ശേഷം ബില്ല് മാറി നൽകാത്തത്തിൽ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാ ശ്രമം. പോലീസും ഫയർ ഫോഴ്‌സും എത്തി ഇയാളെ ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തി.

Exit mobile version