Site icon CTV Online

സ്വപ്ന സുരേഷ് തന്നെ ഫോണിൽ വിളിച്ചിട്ടുണ്ടെന്ന് ബാറുടമ ബിജു രമേശ്

Report: Web Desk

സ്വർണക്കടത്തുകേസിൽ പ്രതിയായ സ്വപ്ന സുരേഷ് തന്നെ ഫോണിൽ വിളിച്ചിട്ടുണ്ടെന്ന് ബാറുടമ ബിജു രമേശ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ടല്ല വിളിച്ചതെന്നും കോൺസുലേറ്റിൽ ഉള്ളവർക്ക് മദ്യം ആവശ്യപ്പെട്ടാണ് തന്നെ വിളിച്ചതെന്നും മാത്രമല്ല സ്വപ്ന തന്റെ അകന്ന ബന്ധുവാണെന്നും ബിജു രമേശ് പറഞ്ഞു.

Exit mobile version