Site icon CTV Online

സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് വീട്ടിലെത്തി ചോദ്യം ചെയ്തു

Web Desk

ഡോളർ കടത്തുകേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. ഇന്നലെ തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. വ്യാഴാഴ്ച കൊച്ചിയിലെ ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും സുഖമില്ലെന്നു പറഞ്ഞ് ഹാജരായിരുന്നില്ല. ഇതേത്തുടർന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് എത്തിയത്.

Exit mobile version