Site icon CTV Online

അച്ഛനെ മകൻ വെട്ടി കൊലപ്പെടുത്തി

Report: Web Desk

കൊച്ചി: അച്ഛനെ മകൻ വെട്ടി കൊലപ്പെടുത്തി.ചേരാനെല്ലൂർ വിഷ്ണുപുരം സ്വദേശി ഭരതനെ (65) ആണ് മകൻ വിഷ്ണു കൊലപ്പെടുത്തിയത്.ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഭരതനെ ഉടൻ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മകന്റെ അറസ്റ്റ് ചേരാനെല്ലൂർ പൊലീസ് ഉടൻ ശേഖപ്പെടുത്തും.

Exit mobile version