Site icon CTV Online

ലീഗൽ മെട്രോളജി പുന:പരിശോധനാ ക്യാമ്പ് മാറ്റിവെച്ചു

newsdesk

മാവൂർ: 2023 സെപ്തംമ്പർ മാസം 16, 18, 19 തീയതികളിൽ മാവൂരിൽ നടത്തുവാൻ ഉദ്ദേശി

ച്ചിരുന്ന ലീഗൽ മെട്രോളജി പുന:പരിശോധനാ ക്യാമ്പ് നിപ പകർച്ചവ്യാധിയുടെ മുൻകരുതൽ നടപടികളുടെ ഭാഗമായി മാറ്റിവച്ചതായി കോഴിക്കോട് ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ (സർക്കിൾ-3) അറിയിച്ചു.

വിവരങ്ങൾക്ക്; 8181698108.

Exit mobile version