Site icon CTV Online

ഫോണ്‍ വഴി സൗഹൃദം സ്ഥാപിച്ച് കാറിൽ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ചു;ഒരാൾ അറസ്റ്റിൽ

കണ്ണൂർ തളിപ്പറമ്പിൽ യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതി, ഒരാൾ അറസ്റ്റിൽ. പ്രകാശ് കുര്യനാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതി നെല്ലിപ്പാറ സ്വദേശി ബിജോയ് ഒളിവിലാണ്. കാസർകോട് സ്വദേശിനിയായ യുവതിയെ ഫോണ്‍ വഴി സൗഹൃദം സ്ഥാപിച്ച് കാറിൽ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പികുകയായിരുന്നു .ഓഗസ്റ്റ് 25നാണ് സംഭവം. ഭർത്താവിന്‍റെ വീട്ടിൽ നിന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്.

Exit mobile version