Site icon CTV Online

കോടഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിൽ ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത്

Web Desk

കോടഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിൽ 1986 മുതൽ 2017 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്തും അണ്ടർ വാല്യുവേഷൻ നടപടികൾ നേരിടുന്നതുമായ ആധാരങ്ങളുടെ കുടിശ്ശിക തീർത്തപ്പാക്കുന്നതിനായി മാർച്ച് 18ന് പകൽ 10 മുതൽ 5 വരെ കോടഞ്ചേരി സബ് രജിസ്റ്റർ ഓഫീസിൽ അദാലത്ത് സംഘടിപ്പിക്കുന്നു.

Exit mobile version