Site icon CTV Online

തിരുവമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത്

Web Desk

തിരുവമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ മാർച്ച് 18ന് ഒറ്റത്തവണ അദാലത്ത് സംഘടിപ്പിക്കുന്നു. 2007 മുതൽ 2017 മാർച്ച് 31 വരെ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ അണ്ടർ വാല്യുവേഷൻ നടപടികളിൽ ഉൾപ്പെട്ടവർക്ക് കുറവ് ഫീസ് പൂർണ്ണമായും ഒഴിവാക്കിയും കുറവ് മുദ്രയുടെ 30 അടച്ചും നിയമ നടപടി ഒഴിവാക്കാൻ അവസരമുണ്ടെന്ന് സബ് രജിസ്ട്രാർ അറിയിച്ചു.

Exit mobile version