
Web Desk
മുണ്ടുപാറ കൊറ്റിവട്ടത്ത് പരേതനായ അബ്ദുറഹിമാൻ ഹാജിയുടെ മകൻ നാസർ (49) നിര്യാതനായി . നീലേശ്വരം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ്. മുണ്ടുപാറ ഹയാത്തുൽ ഇസ്ലാം മദ്റസ ജനറൽ സെക്രട്ടറിയായിരുന്നു. മാതാവ്: പാത്തുമ്മ. ഭാര്യ: റസീന (എം.എം ഹൈസ്കൂൾ പരപ്പിൽ). മക്കൾ: മുഹമ്മദ് നഈം (ബികോം വിദ്യാർഥി), അസീം അബ്ദുറഹിമാൻ (ചെമ്മാട് ദാറുൽഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി വിദ്യാർഥി), തമീം (നീലേശ്വരം സ്കൂൾ വിദ്യാർഥി). ഖബറടക്കം മുണ്ടുപാറ മുഹ്‌യുദ്ദീൻ ജുമാമസ്ജിദിൽ.
