
NEWSDESK
മുക്കം : ഈ വർഷത്തെ തുലാം വാവുബലി തർപ്പണം 2023 നവംബർ 13ന് തിങ്കളാഴ്ച (1199 തുലാം 27) ക്ഷേത്ര പരിസരത്ത് വെച്ച് നടക്കുന്നതാണ്.
പുലർച്ചെ 5 മണി മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും .ചോക്കൂർ ശിവദാസൻ മാസ്റ്റർ ആണ് മുഖ്യ ബലി കർമ്മി.
ക്ഷേത്രത്തിൽ അന്ന് പ്രധാന വഴിപാടായി തിലഹോമം നടക്കുന്നതാണ്.വാവുബലിക്കും, തിലാഹോമത്തിനും ക്ഷേത്രഓഫീസുമായി ബന്ധപ്പെട്ടു മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
ബലിതർപ്പനത്തിന് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നു ക്ഷേത്രകമ്മറ്റി ഭാരവാഹികൾ അറിയിച്ചു.