
NEWSDESK
മുക്കം : ന്യൂജൻ മയക്കുമരുന്നായ എം.ഡി.എം.എയുമായി മുക്കത്ത് യുവാവ് പോലീസ് പിടിയിൽ. വിൽപ്പനക്കെത്തിച്ച 5.58ഗ്രാം എം.ഡി.എം.എയുമാണ് അരീക്കോട് കുനിയിൽ സ്വദേശി വേലിപ്പുറവൻ ജസ്‌ലീം എന്ന യുവാവിനെ മുക്കം പോലീസ് പിടികൂടിയത്.
മുക്കം എസ് ഐ നൗഷാദിന്റെ നേതൃതത്തിൽ ഉള്ള പോലീസ് സംഘമാണ് മുക്കം നോർത്ത് കാരശ്ശേരിയിലെ ഹോട്ടലിലെ റൂമിൽ നിന്നും യുവാവിനെ പിടികൂടിയത് .
