Site icon CTV Online

എൽ എസ് എസ്, യു എസ് എസ് ഫലം ; മുക്കം ഉപജില്ലയിൽ മണാശ്ശേരി സ്കൂൾ ഒന്നാമത്

മുക്കം:ഉപജില്ലയിൽ ജി യു പി സ്കൂൾ മണാശ്ശേരി വീണ്ടും ഒന്നാമത്.നാലാം ക്ലാസ്സ്‌ കുട്ടികൾക്ക് വേണ്ടി നടത്തുന്ന പൊതു പരീക്ഷയായ എൽ എസ് എസ് പരീക്ഷയിൽ 26 എൽ എസ് നേടി മണാശ്ശേരി സ്കൂൾ മുക്കം ഉപജില്ലയിൽ ഒന്നാമതായി. ഏഴാം ക്ലാസ്സ്‌ കുട്ടികൾക്ക് വേണ്ടി നടത്തുന്ന പൊതു പരീക്ഷയായ യു എസ് എസ് പരീക്ഷയിൽ 24 യു എസ് എസ് നേടി മണാശ്ശേരി സ്കൂൾ ഉപജില്ലയിൽ ഒന്നാമതായി.

Exit mobile version