Site icon CTV Online

കൊടുവള്ളി സി എച്ച് എം കെ എം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ അധ്യാപക നിയമനം

Web Desk

കൊടുവള്ളി സി എച്ച് എം കെ എം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 9 ന് രാവിലെ പത്തിന് നടത്തും. കൂടുതൽ വിവരങ്ങൾക്ക് 0495 2214033 .

Exit mobile version