
ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രന് ഗൺമാനെ അനുവദിക്കും. സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇൻ്റലിജൻസിൻ്റ ഈ തീരുമാനം. കോഴിക്കോട് റൂറൽ എസ്പിക്ക് ഇൻ്റലിജൻസ് എഡിജിപി ഇത് സംബന്ധിച്ച് നിർദ്ദേശം നൽകി.എന്നാൽ കേരള പോലീസിനെ വിശ്വസമില്ലന്നും സുരക്ഷ വേണ്ടന്നും കെ സുരേന്ദ്രൻ അറിയിച്ചു.
