Site icon CTV Online

കടബാധ്യതയെ തുടർന്ന് കടയുടമ ആത്മഹത്യ ചെയ്തു

Web Desk

ഇടുക്കി തൊട്ടിക്കാനത്ത് കടയ്ക്കുള്ളിൽ വിഷം കഴിച്ച് വ്യാപാരി ആത്മഹത്യ ചെയ്തു.സേനാപതി സ്വദേശി കുഴിയമ്പാട്ട് ദാമോദരൻ ആണ് മരിച്ചത്. അഞ്ച് ലക്ഷത്തിലേറെ രൂപയുടെ ബാധ്യതയുള്ളതായി സുഹൃത്തുക്കൾ പറഞ്ഞു.ലോക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് കട തുറന്നിരുന്നുവെങ്കിലും കടം പെരുകിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version