Site icon CTV Online

ചാത്തമംഗലത്ത് എ.ടി.എം മോഷ്ടാവ് മോഷണ ശ്രമത്തിനിടെ പിടിയില്‍

മുക്കം: ചാത്തമംഗലം കള്ളൻതോട് അങ്ങാടിയിലെ എസ് ബി ഐ എ ടി എം ലാണ് കവർച്ചാ ശ്രമം നടന്നത് ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം .പ്രതിയെ കുന്നമംഗലം പോലീസ് പിടികൂടി

ആസാം സ്വദേശി പപ്പുൽ ഹഖ് നെയാണ് പിടികൂടിയത് .കുന്നമംഗലം പോലീസ് നെറ്റ് പെട്രോൾ നടത്തുമ്പോളാണ് മോഷണ ശ്രമം ശ്രദ്ധയിൽ പെട്ടതും ,പ്രതി പിടിയിലാകുന്നതും.

ഗ്യാസ് കട്ടർ ഉപയോഗിച്ച് എ ടി എം മിഷൻ കത്തിച്ചാണ് മോഷണ ശ്രമം നടത്തിയത്.

Exit mobile version