Site icon CTV Online

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന് കൊവിഡ്

ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസിന് കൊവിഡ് സ്ഥിരീകരിച്ചു. തലശ്ശേരി ജനറൽ ആശുപത്രിയിൽ നടത്തിയ ആൻറിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നാണ് വിവരം.

Exit mobile version