Site icon CTV Online

യുവതിക്ക് കോവിഡ് ;പറവൂർ താലൂക്ക് ആശുപത്രിയിലെ പ്രസവ വാർഡ് അടച്ചു

കഴിഞ്ഞ ദിവസം പ്രസവിച്ച ചെറായി സ്വദേശിനിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എറണാകുളം പറവൂർ താലൂക്ക് ആശുപത്രിയിലെ പ്രസവ വാർഡും പോസ്റ്റ് ഡെലിവറി വാർഡും താൽക്കാലികമായി അടച്ചു. കൊവിഡ് സ്ഥിരീകരിച്ച അമ്മയെയും കുഞ്ഞിനെയും കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Exit mobile version