Site icon CTV Online

കൊവിഡ് ബാധിച്ച് വൈദികൻ മരിച്ചു

കൊവിഡ് ബാധിച്ച് വൈദികൻ മരിച്ചു. തലശേരി അതിരൂപതാംഗമായ ഷാജി മുണ്ടപ്ലാക്കൽ (54) ആണ് മരിച്ചത്. ഒരു മാസമായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലായിരുന്നു. കാസർഗോഡ് കൊന്നക്കാട് സ്വദേശിയാണ്.

Exit mobile version