Site icon CTV Online

പിറന്നാളിന് ബിരിയാണി ഉണ്ടാക്കിയില്ല;പിതാവ് കുത്തി പരിക്കേൽപ്പിച്ചു

പിറന്നാളിന് ബിരിയാണി ഉണ്ടാക്കാത്തതിൽ വീട്ടിലുള്ളവരെ കുത്തിപ്പരിക്കേല്‍പിച്ചു. പൂനെയിലാണ് സംഭവം.ബന്ധുവിൻ്റെ മക്കളുടെ പിറന്നാള് വിപുലമായി ആഘോഷിക്കാത്തതിനാണ് കുത്തിപ്പരിക്കേല്‍പിച്ചത്.

മകളുടെ പിറന്നാൾ എല്ലാ വര്‍ഷവും ആര്‍ഭാടമായി തന്നെയാണ് നടത്താറുള്ളത്. അതു കൊണ്ടു തന്നെ ലളിതമാക്കല്‍ അത്രകണ്ട് ആർക്കും ഇഷ്ടമായില്ല. ഇത്തവണയും ആർഭാടമായിത്തന്നെ നടത്തണമെന്ന് അദ്ദേഹം വാശിപിടിച്ചു.

എന്നാൽ ഇതിനോട് ആരും തന്നെ അനുകൂലമായി പ്രതികരിച്ചില്ല. ഈ ദേഷ്യത്തിൽ ജന്മദിനം ആഘോഷിക്കുന്ന ബാലികയെയും മാതാവിനെയും മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കുത്തുകയായിരുന്നു സന്തോഷ്. പരിക്കേറ്റ രണ്ടു പേരും അപകട നില തരണം ചെയ്തിട്ടുണ്ട്.

Exit mobile version