Site icon CTV Online

വായ്പകൾക്കും ആധുനിക ബാങ്കിംഗ് സേവനങ്ങൾക്കും സൗകര്യം ഒരുക്കി ”റിച്ച് മാക്സ് ഗ്രൂപ്പ്” ന്റെ തിരുവമ്പാടി ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചു

Report: Business Desk

വായ്പകൾക്കും ആധുനിക ബാങ്കിംഗ് സേവനങ്ങൾക്കും സൗകര്യം നൽകിയാണ് ”Rich max group” ന്റെ തിരുവമ്പാടി ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചത്. ബാങ്കിംഗ് സേവനങ്ങൾ ക്കൊപ്പം ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുന്നതാണ്റിച്ച് മാക്സ് പ്രവർത്തനങ്ങൾ . ബ്രാഞ്ചിന്റെ ഉദ്ഘാടനവും നിർധനരായുള്ളവർക്കുള്ള സാമ്പത്തിക സഹായവിതരണവും റവ: ഫാദർ ജോസഫ് നിർവ്വഹിച്ചു. റിച്ച് മാക്സ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ ജോർജ് ജോൺ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.റിച്ച് മാക്സ് ഗ്രൂപ്പ് പ്രതിനിധികളായ സി.എംജോളി , ഡെന്നീസ് പോൾ
ഏരിയ മാനേജർ അശ്വതി തുടങ്ങിയവർ സംസാരിച്ചു.

Exit mobile version