Site icon CTV Online

‘അപ്പോഴേ പറഞ്ഞില്ലേ…’: സിപിഎമ്മിനെ പരിഹസിച്ച് അന്ന ഹൈബി ഈഡന്‍

Web Desk

തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന്റെ ഉജ്വല കുതിപ്പിനിടെ എൽഡിഎഫിനെ പരിഹസിച്ചുകൊണ്ടുള്ള വിഡിയോയുമായി ഹൈബി ഈഡൻ എംപിയുടെ ഭാര്യ അന്ന ലിൻഡ ഈഡൻ. ‘അപ്പോഴേ പറഞ്ഞില്ലേ ഇങ്ങോട്ട് പോരണ്ടാ പോരണ്ടാന്ന്… ഇങ്ങട് പോരണ്ടാ പോരണ്ടാന്ന്…’ എന്ന വരികൾ പാടിയാണ് അന്നയുടെ പരിഹാസം. ‘കണ്ടം റെഡിയല്ലേ, എന്നാ ഓടിക്കോ’യെന്നും അന്ന സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ കുറിച്ചു.

Exit mobile version