Site icon CTV Online

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു കൊവിഡ്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു കൊവിഡ് സ്ഥിരീകരിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്രംപിന്റെ ഭാര്യ മെലാനിയക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങൾ ക്വാറൻ്റീനിൽ പ്രവേശിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു.

Exit mobile version