
newsdesk
കോഴിക്കോട് ∙ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലെയും മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെയും ഉദ്യോഗാർഥികൾക്കായി കർണാടകയിലെ ബെല്ലാരി ജില്ലാ സ്റ്റേഡിയത്തിൽ 13മുതൽ 19 വരെ നടത്താനിരുന്ന അഗ്നിവീർ റിക്രൂട്ട്മെന്റ് റാലി റദ്ദാക്കി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വെബ്സൈറ്റ്: www.joinindianarmy.nic.in. ഫോൺ: 04952383953
