Site icon CTV Online

തലസ്ഥാനത്ത് 20 പേര്‍ക്കുകൂടി കോവിഡ്

തിരുവനന്തപുരം മേനംകുളം കിന്‍ഫ്ര പാര്‍ക്കില്‍ 14 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മ്യൂസിയം, വലിയതുറ സ്റ്റേഷനിലെ ഓരോ പൊലീസുകാര്‍ക്കും , പുലയനാര്‍കോട്ട, പേരൂര്‍ക്കട ആശുപത്രികളിലായി രണ്ട് ഡോക്ടര്‍മാര്‍ക്കും ,പട്ടം വൈദ്യുതി ഭവനിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു.

Exit mobile version