
തിരുവനന്തപുരത്ത് ചേട്ടൻ അനുജനെ കമ്പി കൊണ്ട് തലക്കടിച്ചു കൊന്നു. അരുവിക്കര കച്ചണിയിൽ ഇന്നലെ രാത്രി 12.30 മണിക്കായിരുന്നു സംഭവം. കച്ചണി സ്വദേശി ഷമീർ (27) ആണ് മരിച്ചത്. കാച്ചാണി ബിസ്മി നിവാസിൽ ഹിലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റേഡിയോ ഓഫ് ചെയ്ത ദേഷ്യത്തിലാണ് ഹിലാൽ ഷമീറിനെ തലക്കടിച്ചു കൊന്നത്
