Site icon CTV Online

അബുദാബിയിൽ സിനിമാശാലകള്‍ 30 % പ്രവര്‍ത്തനശേഷിയോടെ തുറക്കും

Report: International Desk

അബുദാബിയിലെ അടഞ്ഞുകിടന്നിരുന്ന സിനിമാശാലകള്‍ 30 % പ്രവര്‍ത്തനശേഷിയോടെ തുറക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി. എല്ലാ മുന്‍കരുതല്‍ നടപടികളും പാലിച്ച് തിയേറ്ററുകള്‍ തുറക്കുമെന്ന് കമ്മിറ്റി ട്വീറ്റില്‍ പറഞ്ഞു.മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, പതിവായി ശുചിത്വം പാലിക്കല്‍ തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ ഉള്‍പ്പെടെയുള്ളവ പാലിക്കണമെന്ന് കമ്മിറ്റി വ്യക്തമാക്കി.

Exit mobile version