ഈ വർഷത്തെ എൻജിനീയറിങ്,ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് വ്യാഴാഴ്ച പ്രസിദ്ധീകരിക്കും.ഉച്ചക്ക് പതിനൊന്നിന് ഉന്നതവിദ്യാഭ്യാസമന്ത്രി കെടി ജലീൽ റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കും.