മുട്ടില്‍ മരംമുറി; ചന്ദ്രശേഖരനേയും കെ രാജുവിനേയും സംരക്ഷിക്കാന്‍ സിപിഐ തീരുമാനം

മുട്ടില്‍ മരംമുറി വിവാദത്തില്‍ മുന്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരനേയും കെ. രാജുവിനേയും സംരക്ഷിക്കാന്‍ സിപിഐ തീരുമാനം. ഇരുവരുടേയും ഭാഗത്തു പിഴവുകളില്ലെന്നാണ് പാര്‍ട്ടിയുടെ…

തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ഒരു സമിതിയെയും നിയോഗിച്ചിട്ടില്ല: ബി.ജെ.പി. കേന്ദ്ര നേതൃത്വം

കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബി.ജെ.പി. കേന്ദ്ര നേതൃത്വം. സി.വി. ആനന്ദബോസ്, ജേക്കബ് തോമസ്,…

ലൈംഗിക പീഡന ആരോപണം; മാപ്പ് പറഞ്ഞ് വേടന്‍

ലൈംഗിക പീഡന ആരോപണത്തിന് പിന്നാലെ മാപ്പ് പറഞ്ഞ് മലയാളി റാപ്പര്‍ വേടന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടന്‍ മാപ്പ് പറഞ്ഞത്. വേടനെതിരെ ലൈംഗിക ആരോപണം…

സുശാന്തിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ വേര്‍പാടിന് ഒരു വയസ്. 2020 ജൂണ്‍ പതിനാലിനാണ് മുംബൈയിലെ വസതിയില്‍ സുശാന്തിനെ തൂങ്ങി മരിച്ച…

മുന്‍കൂര്‍ ജാമ്യം തേടി ഐഷ ഹൈക്കോടതിയില്‍; കവരത്തിയിലെത്തിയാല്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യത

  ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ചുമത്തിയ നടപടിയ്‌ക്കെതിരെ സംവിധായിക ഐഷ സുല്‍ത്താന ഹൈക്കോടതിയെ സമീപിച്ചു. കവരത്തിയിലെത്തിയാല്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതായി…

പത്തനാപുരത്ത്‌ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ.

പത്തനാപുരം പാടം മേഖലയില്‍നിന്ന് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ സമാധാന…

പ്രാദേശികാടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് സര്‍ക്കാര്‍

ലോക്ഡൗണ്‍ രീതിയില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ 16 വരെയാണ് ലോക്ഡൗണ്‍ ഉണ്ടാവുകയെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ രോഗവ്യാപന തോത്…

വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജഭീഷണി; യുവാവ് പിടിയിൽ

വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. വിമാനത്തിലെ യാത്രക്കാരനായ ആകാശ് ദീപ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…

തലസ്ഥാനത്ത് 25 പൊലീസുകാർക്ക് കൊവിഡ്

തിരുവനന്തപുരത്ത് രണ്ട് എസ്‌ഐമാരുൾപ്പെടെ 25 പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പേരൂർക്കട സ്റ്റേഷനിലെ പന്ത്രണ്ട് പേർക്കും സിറ്റി സ്‌പെഷ്യൽ ബ്രാഞ്ചിലെ ഏഴുപേർക്കും…

മദ്യ മാഫിയക്കെതിരെ വാർത്ത: ദിവസങ്ങൾക്കകം മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു

മദ്യ മാഫിയക്കെതിരെ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു. ഉത്തർപ്രദേശിലെ പ്രതാപ്ഗറിലാണ് സംഭവം. 42കാരനായ സുലഭ് ശ്രീവാസ്തവ എന്നയാളാണ് ഞായറാഴ്ച…

error: Content is protected !!